അറിയും തോറും ആഴം കൂടും പ്രതിഭാസം

‘മാനേജ്‌മെന്റ്’ എ പദം ലോകത്തിന് കൂടുതല്‍ പരിചിതമാകുത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ്. മാനേജ്‌മെന്റ് എ വിജ്ഞാനശാഖ അതിനും വളരെ മുന്‍പേ പല രാജ്യങ്ങളിലും പഠനത്തിലും പ്രയോഗത്തിലും ഉണ്ടായിരുുവെങ്കിലും അത് സാര്‍വ്വദേശീയ തലത്തില്‍ ഗൗരവമായ ഒരു പഠനഗവേഷണവിഷയമാവുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു തുടങ്ങിയത് യുദ്ധശേഷമുള്ള കാലയളവിലാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സംഭവിച്ച വ്യാവസായിക വിപ്ലവം സമൂഹത്തിന്റെ മുഖച്ഛായ ത െമാറ്റി. സമൂഹം ‘പ്രസ്ഥാനങ്ങളുടെ സമൂഹമായി’ (ടീരശല്യേ ീള ീൃഴമിശ്വമശേീി)െ മാറി. ഈ വിപ്ലവം ‘മാനേജ്‌മെന്റ്’ എ വിജ്ഞാനശാഖയെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കേണ്ട ആവശ്യകതയിലേക്ക് സമൂഹത്തിന്റെ ചിന്താധാരയെ മാറ്റിമറിച്ചു.

മാനേജ്‌മെന്റ് എ സ്വതന്ത്രകല
ഒരു സ്വതന്ത്ര കലയായി (ഘശയലൃമഹ അൃ)േ മാനേജ്‌മെന്റിനെ നമുക്ക് വിവക്ഷിക്കാം. അറിവിന്റെ അടിസ്ഥാനതത്വങ്ങളാണ് (എൗിറമാലിമേഹ െീള ഗിീംഹലറഴല) മാനേജ്‌മെന്റിന്റെ ആധാരം. മാനേജ്‌മെന്റ് തികച്ചും സ്വതന്ത്രമായ സമ്പ്രദായവും പ്രയോഗവുമാണ് (ജൃമരശേരല മിറ അുുഹശരമശേീി). ജ്ഞാനം (ണശറെീാ), ആത്മബോധം (ടലഹളസിീംഹലഴല), നേതൃത്വപാടവം (ഘലമറലൃടവശു) തുടങ്ങിയവയിലൂടെ മാനേജ്‌മെന്റ് വ്യാപരിക്കുു. മാനേജ്‌മെന്റിലൂടെ മാനവികതയുടേയും സമൂഹശാസ്ത്രത്തിന്റേയും ഉള്‍ക്കാഴ്ചകളിലേക്ക് മാനേജര്‍മാര്‍ നയിക്കപ്പെടുു.

ചരിത്രത്തിലേക്കൊരു എത്തിനോ’ം
മാനേജ്‌മെന്റ് എ വിജ്ഞാനശാഖയുടെ വേരുകള്‍ തേടി നാം നടാല്‍ നാം എത്തിപ്പെടുത് ഏകദേശം രണ്ട് നൂറ്റാണ്ടുകള്‍ക്കപ്പുറമാണ്. മാനേജ്‌മെന്റിനെക്കുറിച്ച് ഗൗരവങ്ങളായതും ഗഹനങ്ങളായതുമായ പഠനങ്ങളും ഗവേഷണങ്ങളും നടക്കുത് ഇരുപതാം നൂറ്റാണ്ടിലാണ്. പല രാജ്യങ്ങളിലും മാനേജ്‌മെന്റ് നിലവിലുണ്ടായിരുങ്കെിലും ഏതെങ്കിലുമൊരു രാജ്യത്തിന്റെ സമ്പ്രദായമോ സംസ്‌ക്കാരവുമോ ആയി അത് കൂ’ിക്കെ’പ്പെ’ിരുില്ല. മാനേജ്‌മെന്റ് ധര്‍മ്മവും സിദ്ധാന്തങ്ങളും ആശയങ്ങളും തന്ത്രങ്ങളുമെല്ലാം സാര്‍വ്വദേശീയ തലത്തില്‍ സമാനമായിരുുവെങ്കിലും പ്രയോഗങ്ങളില്‍ (അുുഹശരമശേീി) അവ വ്യത്യസ്തങ്ങളായിരുു. ഓരോ രാജ്യത്തിന്റേയും പാരമ്പര്യത്തിനനുസരിച്ചും സവിശേഷതകള്‍ക്കനുസരിച്ചും ചരിത്രത്തിനനുസരിച്ചും പ്രയോഗത്തില്‍ മാനേജ്‌മെന്റ് വ്യത്യസ്തത പുലര്‍ത്തി.
അമേരിക്കന്‍ വ്യവസ്ഥിതിയുടെ ഒരു കണ്ടുപിടുത്തമല്ല മാനേജ്‌മെന്റ്. മാനേജ്‌മെന്റ് പിറവിയെടുത്ത രാജ്യം എ നിലയില്‍ ചൂണ്ടിക്കാ’ുവാന്‍ ഒില്ല. ചി’യായ പഠനം (ഛൃഴമിശലെറ ടൗേറ്യ) എ രൂപത്തില്‍ ഈ ജ്ഞാനശാഖയുടെ വളര്‍ച്ച ഇരുപതാം നൂറ്റാണ്ടിന് അവകാശപ്പെ’ ഓണ്. ചരിത്രത്തിലേക്ക് നാം കടാല്‍ ഒരു വ്യവസായ വിപ്ലവത്തിന്റെ ആദ്യ മുള പൊ’ുത് 1870ല്‍ നോര്‍ത്ത് അമേരിക്കയിലും യൂറോപ്യന്‍ ഭൂഖണ്ഡത്തിലുമാണ്. അുവരെ ചെറിയ ഇടത്തരം വ്യവസായങ്ങളെ കണ്ടു ശീലിച്ച സമൂഹം ആദ്യമായി ഭീമാകാരങ്ങളായ വ്യവസായങ്ങള്‍ ദര്‍ശിച്ചു തുടങ്ങി. പുതിയ വമ്പന്‍ വ്യവസായങ്ങളുടെ ആവിര്‍ഭാവം വ്യവസായികളുടേയും, ജോലിക്കാരുടേയും, സമൂഹത്തിന്റേയും കാഴ്ചപ്പാടുകളില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുത്തി.
ചെറുതും ഇടത്തരവുമായ ബിസിനസ് സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുതു പോലെ എളുപ്പമല്ല ഇത്തരം വമ്പന്‍ വ്യവസായങ്ങളെ കൈകാര്യം ചെയ്യുക. അന്‍പത് ജോലിക്കാരുള്ള സ്ഥാപനവും അയ്യായിരം ജോലിക്കാരുള്ള സ്ഥാപനവും തമ്മില്‍ വലുപ്പത്തിലുള്ള വ്യത്യാസം ആലോചിച്ചു നോക്കുക. സാധാരണ തലങ്ങളിലുള്ള നിയന്ത്രണങ്ങളും ഏകോപനങ്ങളും മതിയാവുകയില്ല ഇത്തരം സങ്കീര്‍ണ്ണങ്ങളായ സ്ഥാപനങ്ങളെ കൈകാര്യം ചെയ്യുവാന്‍. സ്ഥാപനങ്ങളുടെ വലുപ്പത്തില്‍ (ടശ്വല) വരു വ്യത്യാസം സങ്കീര്‍ണ്ണതയുടെ വലുപ്പത്തിലും വ്യത്യാസം വരുത്തുു. മാനേജ്‌മെന്റ് എ വിജ്ഞാനശാഖയുടെ പ്രസക്തിയും പ്രാധാന്യവും അന്താരാഷ്ട്ര സമൂഹം മനസ്സിലാക്കി തുടങ്ങുത് ഈ മാറ്റത്തിലൂടെയാണ്.

 

വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടി
തങ്ങളുടെ ആദ്യത്തെ മാനേജ്‌മെന്റ് കോഴ്‌സ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ആരംഭിക്കുത് 1930ലാണ്. വൈദ്യശാസ്ത്രത്തെപ്പോലെയോ (ങലറശരശില) നിയമത്തെപ്പോലെയോ (ഘമം) ഗൗരവകരമായ പഠനശാഖയായി മാനേജ്‌മെന്റ് മാറുകയാണ്. സമൂഹത്തില്‍ സൃഷ്ടിക്കപ്പെ’ മാറ്റങ്ങള്‍ അുവരെ നിലനി പല ചിന്താഗതികളേയും വിശ്വാസങ്ങളേയും തകര്‍ത്തെറിഞ്ഞു. ചെറുതും ഇടത്തരങ്ങളുമായ സംരംഭങ്ങള്‍ നേരി’് മാനേജ് ചെയ്തിരുത് ഉടമസ്ഥനായ സംരംഭകന്‍ (ഛംിലൃഋിൃേലുൃലിലൗൃ) തയൊയിരുു. പ്രസ്ഥാനങ്ങളുടെ വലുപ്പത്തില്‍ വ വ്യത്യാസം ഇത് പ്രയോഗികമല്ലാതാക്കി. ഒരു വ്യക്തി തന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുതുപോലെയോ ഒരു ഡോക്ടര്‍ തന്റെ പ്രാക്ടീസ് നടത്തുപോലെ സരളമായ ഒല്ല സങ്കീര്‍ണ്ണമായ ബിസിനസ് പ്രസ്ഥാനങ്ങള്‍ മാനേജ് ചെയ്യുത്. വൈജ്ഞാനിക സമൂഹം (ഗിീംഹലറഴല ടീരശല്യേ) എ രൂപാന്തരത്വം സമൂഹത്തിന് സംഭവിക്കപ്പെ’ു.

മാനേജ്‌മെന്റ് ധര്‍മ്മങ്ങള്‍
നാം മാനേജ്‌മെന്റ് സ്‌ക്കൂളുകളില്‍ പഠിക്കു സിദ്ധാന്തങ്ങളോ അപഗ്രഥന മാര്‍ഗ്ഗങ്ങളോ (അിമഹ്യശേരമഹ ഠീീഹ)െ ആണോ ബിസിനസ് മാനേജ്‌മെന്റ്? അതോ മാനേജ്‌മെന്റ് ആശയങ്ങളോ തന്ത്രങ്ങളോ? തീര്‍ച്ചയായും ഇതെല്ലാം ആവശ്യമാണ്. എാല്‍ മാനേജ്‌മെന്റ് എ വിജ്ഞാനശാഖയുടെ ചരിത്രവും (ഒശേെീൃ്യ) പരിണാമവും (ഋ്ീഹൗശേീി) നമ്മെ പഠിപ്പിക്കുത് ഇതു മാത്രമല്ല മാനേജ്‌മെന്റ് ഇതിനുപരിയായ മറ്റെന്തോ കൂടിയാണ് എുള്ളതാണ്.

സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കുക
മാനേജ്‌മെന്റിന്റെ ധര്‍മ്മങ്ങളെ അഥവാ പ്രധാന ലക്ഷ്യങ്ങളെ നമുക്ക് മൂായി തിരിക്കാം. അതില്‍ ആദ്യത്തേത് പ്രസ്ഥാനത്തെ സാമ്പത്തിക ഉമനത്തിലേക്ക് നയിക്കുക എതാണ്. ഓരോ മാനേജ്‌മെന്റ് തീരുമാനങ്ങളും പ്രവര്‍ത്തികളും സാമ്പത്തിക ഫലത്തിന് (ഋരീിീാശര ഞലൗെഹ)േ മുന്‍ഗണന നല്കുതായിരിക്കണം. ഏതു രാഷ്ട്രീയ സാമ്പത്തിക പരിതസ്ഥിതിയിലാക’െ ബിസിനസ് നിലനില്ക്കുത് അതിനനുസൃതമായി പ്രസ്ഥാനത്തെ നയിച്ച് വിജയിപ്പിക്കുവാന്‍ മാനേജ്‌മെന്റിന് സാധിക്കണം. ബിസിനസിന്റെ ആത്യന്തിക ലക്ഷ്യം സാമ്പത്തിക അഭിവൃദ്ധിയും അതിലൂടെ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടു ഗുണപരമായ മാറ്റങ്ങളുമാണ്.
ബിസിനസ് നിലനില്ക്കു പരിതസ്ഥിതിയില്‍ (ഋി്ശീൃിാലി)േ ശക്തമായ സ്വാധീനം ബിസിനസിനുണ്ട്. മാനേജ്‌മെന്റ് കൈക്കൊള്ളു സമയോചിതങ്ങളായ തീരുമാനങ്ങളും ആസൂത്രണങ്ങളും സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായവ ആണ്. സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കു ബിസിനസുകള്‍ സമൂഹത്തിന് മുതല്‍ക്കൂ’ാണ് (അലൈ)േ. രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഒരു സൃഷ്ടി മാത്രമല്ല മാനേജ്‌മെന്റ്, സമ്പദ് വ്യവസ്ഥയുടെ സൃഷ്ടാവ് (ഇൃലമീേൃ) കൂടിയാണ്.

കൂ’ായ പ്രയത്‌നത്തിലൂടെ ലക്ഷ്യം നേടുക
മാനേജ്‌മെന്റിന്റെ രണ്ടാമത്തെ ധര്‍മ്മം വ്യക്തികളെ കഴിവുറ്റവരാക്കി മാറ്റി കൂ’ായ പ്രയത്‌നത്തിലൂടെ ബിസിനസിന്റെ ലക്ഷ്യം കണ്ടെത്തുക എതാണ്. മാനവ വിഭവശേഷി (ഔാമി ഇമുശമേഹ) യുടെ സൃഷ്ടിപരമായ വിനിയോഗം മാനേജ്‌മെന്റ് ധര്‍മ്മങ്ങളുടെ അടിസ്ഥാനമാണ്. മനുഷ്യവിഭവശേഷിയെ ബുദ്ധിപരമായി വിനിയോഗിക്കു മാനേജ്‌മെന്റ് അവരുടെ ദൗര്‍ബല്യങ്ങളെക്കാളേറെ അവരുടെ ശക്തിയില്‍ ശ്രദ്ധയര്‍പ്പിക്കുു. മനുഷ്യവിഭവശേഷിയുടെ വിനിയോഗത്തില്‍ വരു പാളിച്ചകള്‍ പ്രസ്ഥാനങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുു. സ്ഥാപനത്തിലെ ജോലിക്കാരെ വൈജ്ഞാനികരാക്കി (ഗിീംഹലറഴല ണീൃസലൃ)െ മാറ്റുകയും കൂ’ായ പ്രയത്‌നം (ഠലമാ ണീൃസ) സൃഷ്ടിക്കുകയും ചെയ്താല്‍ ബിസിനസ് സാമ്പത്തികവും മറ്റു നിര്‍വ്വചിക്കപ്പെ’വയുമായ ലക്ഷ്യങ്ങളിലേക്ക് വളരെ വേഗത്തില്‍ എത്തിച്ചേരപ്പെടും.

സമൂഹത്തിനോടുള്ള ഉത്തരവാദിത്വം നിറവേറ്റുക
മാനേജ്‌മെന്റിന്റെ മൂാമത്തെ ധര്‍മ്മം സമൂഹത്തിനോടുള്ള ഉത്തരവാദിത്വമാണ് (ടീരശമഹ ഞലുെീിശെയശഹശശേല)െ. ഓരോ പ്രസ്ഥാനവും സമൂഹത്തിന്റെ സൃഷ്ടിയാണ്. സമൂഹമില്ലാതെ പ്രസ്ഥാനങ്ങള്‍ക്ക് നിലനില്പില്ല. ഒരു സ്‌കൂളിനെ ഉദാഹരണമായി എടുക്കുക. ആ സ്‌കൂള്‍ നിലനില്ക്കുത് അതിലെ അദ്ധ്യാപകര്‍ക്കായല്ല മറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ്. സമൂഹത്തിലെ ജനങ്ങള്‍ക്ക് ജോലി നല്‍കുു എതില്‍ മാത്രം പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വം തീരുില്ല. ബിസിനസ് നിലനില്ക്കു സമൂഹത്തില്‍ ഗുണപരമായ (ഝൗമഹശമേശേ്‌ല) മാറ്റങ്ങള്‍ വരുത്തുവാനുള്ള പ്രതിബദ്ധത പ്രസ്ഥാനങ്ങള്‍ക്കുണ്ടാവണം. സമൂഹത്തിനോടുള്ള ഉത്തരവാദിത്വവും പ്രതിബദ്ധതയും നിറവേറ്റുവാന്‍ കഴിയാത്ത മാനേജ്‌മെന്റ് വലിയൊരു പരാജയമായി മാറും.
മാനേജ്‌മെന്റിന്റെ നാം ചര്‍ച്ച ചെയ്ത മൂു ധര്‍മ്മങ്ങളും ഒരേപോലെ പ്രാധാന്യമുള്ളതാണ്. പ്രസ്ഥാനത്തിന്റെ സാമ്പത്തിക ഉമനം, വ്യക്തികളുടെ കൂ’ായ പ്രയത്‌നവും ഏകോപനവും, സാമൂഹ്യ ഉത്തരവാദിത്വം എീ ധര്‍മ്മങ്ങളെ മാനേജ്‌മെന്റിന്റെ കാതല്‍ (ഇൃൗഃ) എ് നമുക്ക് വിശേഷിപ്പിക്കാം. മാനേജ്‌മെന്റ് സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. ലാഘവത്തോടു കൂടി നമുക്കതിനെ കൈകാര്യം ചെയ്യുവാന്‍ സാധിക്കുകയില്ല. ശരിയായ ജ്ഞാനവും പ്രയോഗവും വിഭവങ്ങളുടെ (ഞലീൌൃരല)െ അര്‍ത്ഥവത്തായ വിനിയോഗത്തിലേക്ക് നയിക്കുു.

സൃഷ്ടിപരമായ ക്രിയ
മാനേജ്‌മെന്റ ് എത് ഒരു കേവല സിദ്ധാന്തമോ അതിന്റെ പ്രയോഗമോ അല്ല. അത് നിര്‍വ്വചനങ്ങളുടെ ച’ക്കൂടുകളില്‍ ഒതുങ്ങു ഒല്ല. ചികിത്സാരീതികളെക്കുറിച്ചും മരുുകളെക്കുറിച്ചും ശരിയായ പരിജ്ഞാനമില്ലാത്ത ഒരു ഡോക്ടര്‍ രോഗികളെ ചികിത്സിച്ചാല്‍ എന്തു സംഭവിക്കും. അതുതയൊണ് മാനേജ്‌മെന്റ് എ വിജ്ഞാനശാഖയെക്കുറിച്ച് പഠിക്കാതെ അത് പ്രയോഗിക്കുമ്പോള്‍ സംഭവിക്കുത്. ഇവിടെ പഠനം എ് വിശേഷിപ്പിച്ചത് ക്ലാസ് മുറിയില്‍ ഇരുുള്ള മാനേജ്‌മെന്റ് പഠനം മാത്രമല്ല അനുഭവങ്ങളിലൂടെയും അഭ്യസനത്തിലൂടെയും സ്വാംശീകരിക്കപ്പെടു അറിവിനെയാണ്.
മാനേജ്‌മെന്റ് എ വിജ്ഞാനശാഖയെ നാം പലപ്പോഴും സമീപിക്കുത് സാമാന്യവത്ക്കരിക്കപ്പെ’ ഒരു സിദ്ധാന്തമോ പ്രയോഗമോ എ പോലെ യാണ്. മാനേജ്‌മെന്റ് സൃഷ്ടിപരമായ ഒരു ക്രിയയാണ് (അ ഇൃലമശേ്‌ല അര)േ. വിദ്യയുടെ ശരിയായ അഭ്യസനവും (ഘലമൃിശിഴ) പ്രയോഗവും (അുുഹശരമശേീി) ലക്ഷ്യങ്ങളിലേക്കെത്തി ചേരുവാന്‍ സഹായകരമാകുു. എാല്‍ ദുഃഖകരമായ ഒരു വസ്തുത എന്തൊല്‍ ഗൗരവകരമായ പഠനങ്ങളോ ഗവേഷണങ്ങളോ മാനേജ്‌മെന്റ് എ വിജ്ഞാനശാഖയില്‍ നമ്മുടെ നാ’ില്‍ നടക്കുില്ല എതാണ്. സംരംഭകത്വവും മാനേജ്‌മെന്റും കൂടി കെ’ുപിണഞ്ഞ, ചിന്താക്കുഴപ്പം സൃഷ്ടിക്കു സാഹചര്യങ്ങള്‍ ഇവിടെ ഉടലെടുക്കപ്പെടുു.

പുതിയ സംസ്‌കാരം ഉടലെടുക്കപ്പെടണം
നാം സംഘടിപ്പിക്കു ചര്‍ച്ചകളും പരിപാടികളും സംരംഭകത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്കുവയാണ്. അതിലുപരിയായി ‘മാനേജ്‌മെന്റ്’ എ ശാഖയെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ആഴത്തിലുള്ള പഠനഗവേഷണം നമുക്കാവശ്യമാണ്. നമ്മുടെ നാടിന്റെ സാമൂഹ്യ രാഷ്ട്രീയ പരിതസ്ഥിതികള്‍ക്കുള്ളില്‍ നിുകൊണ്ട് പ്രസ്ഥാനങ്ങളെ സമൂഹത്തിന്റെ മുതല്‍ക്കൂ’ാക്കി എങ്ങിനെ മാറ്റാം എ് നാം ചിന്തിക്കേണ്ടതുണ്ട്. മാനേജ്‌മെന്റിനെ അതിനായി തയ്യാറെടുപ്പിക്കേണ്ടതുണ്ട്. കൂ’ായ ചര്‍ച്ചകളും ആശയസംവാദങ്ങളും മാനേജ്‌മെന്റ് എ വിജ്ഞാനശാഖയെ കേന്ദ്രീകരിച്ച് ഇനിയുമൊരുപാട് ഉണ്ടാവേണ്ടതുണ്ട്. അതിനൊരു തുടക്കമിടാന്‍ നമ്മുടെ കൂ’ായ പ്രയത്‌നത്തിന് സാധിക്കും.

*****************************

 

Leave a comment