ബിസിനസിന്റെ യഥാര്‍ത്ഥ വിജയം തിരിച്ചറിയുക

വളരെ കുറച്ചുപേര്‍ മാത്രം വിജയിക്കുമ്പോള്‍ ഒരുപാടു പേര്‍ പരാജയം രുചിക്കുു. എന്തുകൊണ്ട് വിജയം എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുില്ല?………………………………..
ജീവിതത്തില്‍ സുഖകരമായി ഏര്‍പ്പെ’ിരിക്കുതോടൊപ്പം ബിസിനസിലും വിജയം കണ്ടെത്തുക എുള്ളത് ഏതൊരു വ്യവസായ സംരംഭകന്റെയും അഭിലാഷമാണ്. കാറ്റിനെതിരെ തോണി തുഴഞ്ഞ് ലക്ഷ്യസ്ഥാനമണയുതുപോലെ പ്രതികൂല സാഹചര്യങ്ങളുമായി മല്ലി’് വിജയതീരമണഞ്ഞവര്‍ ധാരാളമുണ്ട്. എാല്‍ വിജയം കയ്യെത്തിപ്പിടിക്കാവുതിനപ്പുറം നില്‍ക്കുതും നോക്കി പ്രതീക്ഷയോടെ കാത്തിരിക്കുവരുടെ എണ്ണം അതിലും പതിന്മടങ്ങാണ്. വിജയമെ മൂക്ഷരത്തെ ധ്യാനിച്ച് അശ്രാന്തപരിശ്രമികളായി അനേകര്‍ മുറേുു. കൊടുമുടി കയറുവരില്‍ തുച്ഛമായവര്‍ മാത്രം ലക്ഷ്യം കാണുമ്പോള്‍ ബാക്കിയുള്ളവര്‍ നിരാശരായി മടങ്ങുു. വ്യവസായ സംരംഭങ്ങളിലും ഇതു സംഭവിക്കുു. വളരെ കുറച്ചുപേര്‍ മാത്രം വിജയിക്കുമ്പോള്‍ ഒരുപാടു പേര്‍ പരാജയം രുചിക്കുു. എന്തുകൊണ്ട് വിജയം എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുില്ല? എങ്ങനെ വിജയം കൈവരിക്കാം എ വിഷയത്തിലേക്കല്ല ഞാന്‍ നിങ്ങളെ നയിക്കുത്. ആ വിഷയത്തെ ആസ്പദമാക്കി ധാരാളം പുസ്തകങ്ങളും ലേഖനങ്ങളുമുണ്ട്. നിങ്ങള്‍ അവയൊക്കെ വായിച്ചി’ുണ്ടാവുമെും പ്രാവര്‍ത്തികമാക്കിയി’ുണ്ടാവുമെും എനിക്കറിയാം. തീക്ഷ്ണമായതും പ്രതികൂലമായതുമായ സന്ദര്‍ഭങ്ങളിലൂടെ കടുപോകുമ്പോള്‍ അവ നിങ്ങള്‍ക്ക് തുണയായി തീര്‍ി’ുണ്ടാവും എു ഞാന്‍ വിശ്വസിക്കുു. നമ്മളില്‍ ഊര്‍ജ്ജവും പ്രചോദനവും നല്‍കു വ്യക്തിത്വ വികസന പ്രക്രിയകളിലൂടെ കടു പോകുമ്പോഴുണ്ടാവു മാറ്റം ജീവിതത്തില്‍ ധാരാളം ഗുണഫലങ്ങള്‍ സംഭാവന ചെയ്തി’ുണ്ടാവും എതില്‍ തര്‍ക്കമില്ല.
വ്യക്തിത്വ വികസന ക്ലാസുകളും പുസ്തകങ്ങളും ഭാഷണങ്ങളുമൊക്കെ ത െനമുക്ക് വിലപിടിച്ച ഉള്‍ക്കാഴ്ച പ്രദാനം ചെയ്യുു. നിരാശയുടെ പടുകുഴിയില്‍ വീഴു പല സന്ദര്‍ഭങ്ങളിലും വാക്കുകളും അക്ഷരങ്ങളും പ്രചോദനങ്ങളായി നമ്മെ കൈപിടിച്ചുയര്‍ത്തുു. വീണ്ടും ഉത്തേജിതരായി സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ുകൊണ്ട് ലക്ഷ്യപ്രാപ്തിയിലേക്ക് അക്ഷീണം മുറോന്‍ നമുക്ക് കഴിയുു. ചെറിയ കാല്‍വെപ്പുകളിലൂടെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ നാം കഴിവുള്ളവരായി തീരുു.
മാനേജ്‌മെന്റ് ട്രെയിനിംഗുകളും ബിസിനസ് മീറ്റുകളും ജീവിത വീക്ഷണങ്ങള്‍ക്ക് അഗാധമായ മാറ്റങ്ങള്‍ സമ്മാനിക്കുു. സ്വയം വിശകലനത്തിന്റെ പാതയില്‍ ശക്തിയും ദൗര്‍ബല്യവും എന്ത് എ് നമ്മള്‍ തിരിച്ചറിയുു. ഒഴുകിയെത്തു ഈ അറിവുകളിലൂടെ ഊര്‍ജ്ജവും ശക്തിയും ഉള്‍ക്കൊണ്ട് വിജയയാത്രയുടെ പടവുകള്‍ നാം കയറി തുടങ്ങുു. പാതയില്‍ എവിടെയൊക്കെയോ വീണ്ടും കാല്‍വെപ്പുകള്‍ പിഴയ്ക്കുു. ആര്‍ജ്ജിച്ച ജ്ഞാനം മതിയാവാതെയാവുു. കാലിടറുതെവിടെ എു തിരിച്ചറിയാതെ വീണ്ടും വിജയം കി’ാക്കനിയാവുു. എവിടെയാണീ അപൂര്‍ണ്ണത? ഇതിനൊരുത്തരം ലഭിക്കാതെ വിജയത്തിലേക്കൊരു യാത്ര അപ്രാപ്യമാകുു. എന്തായിരിക്കാം ഈ അപൂര്‍ണ്ണത എ തിരിച്ചറിവിലേക്കൊരു തിരി തെളിയിക്കുക മാത്രമാണ് എന്റെ ലക്ഷ്യം.
ഉയര്‍ ചിന്തയും ആശയങ്ങളും ഓരോ സംരംഭകനുമുണ്ട്. പക്ഷേ, പ്രാവര്‍ത്തിക തലത്തില്‍ ബിസിനസിന്റെ വിജയത്തെ തടുക്കു പ്രധാന ഘടകങ്ങളെ നാം അറിയേണ്ടതുണ്ട്. മാനേജ്‌മെന്റ് കസള്‍’ന്റ് എ എന്റെ പ്രൊഫഷനിലൂടെ ധാരാളം വ്യവസായങ്ങളുമായും സംരംഭകരുമായും അടുത്തിടപഴകുവാന്‍ എനിക്ക് സാധിച്ചി’ുണ്ട്. നിരന്തരമായ ഇത്തരം ഇടപെടലുകളിലൂടെയും സംവേദനത്തിലൂടെയും ആര്‍ജിച്ച ഉള്‍ക്കാഴ്ച നിങ്ങളുമായി പങ്കുവെക്കുക മാത്രമാണ് ചെയ്യുത്. ലാഭം നേടുക എ ലക്ഷ്യം മാത്രമാണോ വ്യവസായ സംരംഭങ്ങള്‍ക്കുള്ളത്. സംരംഭം വിജയകരം എു പറയണമെങ്കില്‍ അതു ലാഭകരം എതു കൊണ്ടു മാത്രമാണോ. ലാഭകരമായി തുടര്‍ു കൊണ്ടിരു സംരംഭങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുതിനും ഇല്ലാതായി പോകുതിനും നമ്മള്‍ സാക്ഷികളാണ്. വിജയത്തിന്റെ അളവുകോലുകളില്‍ ഒു മാത്രമാണ് ലാഭം എ് ഞാന്‍ വിശ്വസിക്കുു. എന്റെ അഭിപ്രായത്തില്‍ ബിസിനസ് വിജയിച്ചു എു പറയണമെുണ്ടെങ്കില്‍ താഴെ പറയു നാല് ഗുണങ്ങള്‍ ഒരുമിച്ച് ചേരണം.1. ആദായകരമായിരിക്കണം2. നിലനില്‍ക്കാവു ശക്തിയുണ്ടാവണം3. വളരുവാനുള്ള പ്രാപ്തിയുണ്ടാവണം4. പ്രേഷണം ചെയ്യാവു മൂല്യങ്ങള്‍ ഉള്ളതായിരിക്കണം മുകളില്‍ പറഞ്ഞ നാല് ഗുണങ്ങളും ഒരുമിച്ച് ചേര്‍ ബിസിനസ് വിജയം എ് നമുക്ക് പറയാം. ഈ നാലു ഗുണങ്ങളുടെയും ചേരുവ നിസ്സാരമല്ല, നിരന്തരവും അക്ഷീണവുമായ അഭ്യസനത്തിലൂടെയും പരിശ്രമത്തിലൂടെയും മാത്രമേ ഇവ ആര്‍ജ്ജിക്കുവാന്‍ കഴിയൂ. ഉല്‍പ്പനിര്‍മ്മാണത്തിനോ പരസ്പര വിക്രയത്തിനു മാത്രമോ ബിസിനസ് സംരംഭത്തെ വിജയകരമാക്കുവാന്‍ കഴിയില്ല. മൂല്യങ്ങള്‍ സൃഷ്ടിക്കപ്പെടാത്ത സംരംഭങ്ങള്‍ ദീര്‍ഘകാലം വിജയകരമായി മുാേ’് കൊണ്ടുപോകുവാന്‍ കഴിയില്ല. നേരത്തെ പറഞ്ഞ അപൂര്‍ണ്ണത ഇവിടെയാണ്. ബിസിനസ് ലാഭകരമായി’ും എന്തുകൊണ്ട് വിജയം ആശ്ലേഷിക്കുില്ല. സംരംഭകനായ ഞാന്‍ എ വ്യക്തിയുടെ കണ്ണുകള്‍ എല്ലായിടത്തും എത്തണം. ഉതങ്ങളിലേക്ക് സംരംഭത്തെ നയിക്കേണ്ട വ്യക്തി ദൈനംദിന ഇടപാടുകളില്‍ പെ’ുഴലുു. കുടുംബവും ബിസിനസും തമ്മിലുള്ള സന്തുലിതാവസ്ഥ നഷ്ടപ്പെടുു. മനസ്സും ശരീരവും പ്രശ്‌നങ്ങളുടെ മധ്യത്തില്‍, ലാഭം മാത്രമല്ല ബിസിനസിന്റെ ലക്ഷ്യം എ ബോധം സാവധാനം മനസ്സില്‍ ഉണര്‍ു തുടങ്ങുു. വിജയിച്ച സംരംഭകരെ നോക്കൂ അവര്‍ ഇതു തിരിച്ചറിഞ്ഞു. നിലനില്‍ക്കുതും സ്വയം വളരുവാന്‍ കെല്‍പ്പുള്ളതുമായ പ്രസ്ഥാനങ്ങള്‍ കെ’ിപ്പടുക്കുവാന്‍ അവര്‍ക്കു സാധിച്ചു. അവര്‍ ഉല്‍പ്പങ്ങളേക്കാള്‍, ലാഭത്തേക്കാള്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. അവരുടെ ഉല്‍പ്പങ്ങളും സേവനങ്ങളും മൂല്യത്തെ പ്രതിനിധീകരിക്കുു. ഉപഭോക്താക്കള്‍ നല്‍കുത് ആ മൂല്യങ്ങള്‍ക്കുള്ള വിലയാണ്. അഞ്ച് അടിസ്ഥാന മൂല്യങ്ങളുടെ സിവേശത്തിലൂടെ മാത്രമേ വിജയത്തിന്റെ നാലു ഘടകങ്ങളെ സ്വായത്തമാക്കുവാന്‍ കഴിയുകയുള്ളൂ. ഈ അടിസ്ഥാനമൂല്യങ്ങളെ നമ്മള്‍ക്ക് ‘നിയതമായ മൂല്യങ്ങള്‍’ (ഉലളശിശലേ ഢമഹൗല)െ എു വിളിക്കാം.

 

Leave a comment