ബിസിനസ് തലമുറകള്‍ അനുഭവിക്കട്ടെ

 

ബിസിനസ് വിജയത്തിന്റെ മാന്ത്രികചേരുവ എങ്ങനെ കണ്ടെത്താം? ഉത്തരം ലളിതമാണ്. നിയതമായ ചില മൂല്യങ്ങള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിലേക്ക് സിവേശിപ്പിക്കുക
……………………………………

ബിസിനസ് ചെയ്യാന്‍ പരിശീലിപ്പിക്കുക എു ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ കരുതും അതു സാധ്യമാണോ എ്. കളി പരിശീലിപ്പിക്കുക എതുപോലെ ത െവളരെ പ്രൊഫഷണലായ പ്രവൃത്തിയായി ത െനമുക്കിതിനെ കാണാം.
സ്വന്തം കാലില്‍ നില്‍ക്കുവാനും വളരാനുമുള്ള കെല്‍പ്പ് ഏതൊരു ബിസിനസും ആര്‍ജ്ജിക്കേണ്ടതുണ്ട്. കളിക്കളത്തില്‍ ഒത്തൊരുമയോടെ കളിക്കുകയും വിജയിക്കുകയും ചെയ്യു ടീമിന്റെ ആവേശം ബിസിനസിലേക്ക് നമുക്കു പകരുവാന്‍ കഴിഞ്ഞാല്‍ മഹത്തായൊരു പ്രസ്ഥാനം പടുതുയര്‍ത്തുക എ ദൗത്യം അനായാസം നിര്‍വ്വഹിക്കാം.

കളിക്കാരെ പരിശീലിപ്പിക്കു പരിശീലകനിലേക്കൊ
ു നോക്കുക. അദ്ദേഹം കളിയില്‍ വളരെ നിപുണനാണ്.
ടീമിലെ ഓരോ അംഗത്തിന്റേയും ശക്തിയും ദൗര്‍ബല്യവും അറിഞ്ഞ്, അവരെ ഏതു സ്ഥാനങ്ങളില്‍ കളിപ്പിക്കണമെും ഏതു രീതിയിലുള്ള പരിശീലനമാണ് അവര്‍ക്കാവശ്യമെും വ്യക്തമായ ധാരണ അദ്ദേഹത്തിന് ഉണ്ടായിരിക്കും. എതിരാളികളെ കൃത്യമായി അപഗ്രഥിച്ച് അവരുടെ നീക്കങ്ങളെ മുന്‍കൂ’ി കണ്ട് തയാറാക്കിയ ഗെയിം പ്ലാനിന്റെ പിന്‍ബലത്തിലായിരിക്കും അദ്ദേഹം തന്റെ
ടീമിനെ പരിശീലിപ്പിക്കുക.

കളിക്കളത്തില്‍ ഓരോ കളിക്കാരനും അവരവരുടെ സ്ഥാനങ്ങളുണ്ട്. ഉദാഹരണത്തിന് നമുക്കൊരു ഫുട്‌ബോള്‍ ടീമിനെയെടുക്കാം. ഗോളി, ബാക്ക്, ഹാഫ് ബാക്ക്, ഫോര്‍വേഡ് എിങ്ങനെയുള്ള വിവിധ സ്ഥാനങ്ങളില്‍ ഏതു കളിക്കാരന്‍ കളിക്കണം എത് മുന്‍കൂ’ി നിശ്ചയിക്കപ്പെ’ിരിക്കുു. ടീമംഗങ്ങളുടെ കഴിവും നിപു
ണതയും മാത്രമാണ് ഈ തിരഞ്ഞെടുപ്പിനാധാരം. ഓരോ ടീമംഗവും തങ്ങളുടെ ചുമതലകളെക്കുറിച്ച് ബോധവാന്‍മാരാണ്. വിജയിക്കുക എത് ടീമിന്റെ കൂ’ുത്തരവാദിത്തമാണ്. അവിടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലാതാവുു. ഒത്തിണക്കത്തോടെ ഒരുമിച്ച്, പരസ്പരം പങ്കുവെച്ച് കളിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ ടീമംഗങ്ങള്‍ ശ്രമിക്കുു. മുന്‍കൂ’ി തീരുമാനിച്ച ചടുലമായ നീക്കങ്ങളിലൂടെ എതിരാളികളുടെ മേല്‍ അധീശത്വം സ്ഥാപിച്ച് വിജയം കരസ്ഥമാക്കുവാന്‍ പൊരു
തു ഒരു ഫുട്‌ബോള്‍ ടീമിന്റെ മനോവീര്യത്തിലേക്ക്
ബിസിനസിനെ എത്തിക്കുവാന്‍ സംരംഭകനു കഴിയണം.
കളിക്കളത്തിലെ കളിക്കാരനെപ്പോലെ തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ബിസിനസിലെ ഓരോ ജോലിക്കാരനുമുണ്ടാവണം. താന്‍
വലിയൊരു ടീമിന്റെ ഭാഗമാണെും തന്റെ ജോ
ലി താന്‍ ഭംഗിയായി നിര്‍വ്വഹിച്ചാല്‍ മാത്രമേ ടീം വിജയിക്കുകയുള്ളൂവെ ബോധം അവരുടെ മനസ്സില്‍ വേരുണം. തങ്ങളുടെ ഗെയിം പ്ലാനെന്തെും അതില്‍ തന്റെ റോള്‍ എന്തെും ഓരോ വ്യക്തിയും അറിഞ്ഞിരിക്കണം. ടീമിനെ നയിക്കു നായകനെപ്പോലെ സംരംഭകന് തന്റെ ടീമിനെ ഒരുമിച്ച് കൊണ്ടുപോകുവാനും അവരുടെ കഴിവുകള്‍ പരമാവധി ഉപയോഗിക്കുവാനും കഴിയണം. ഇതിനായി ബിസിനസ്സിനെ വിജയത്തിലേക്കു നയിക്കു മാന്ത്രികചേരുവ (ങമഴശര ങശഃ) ടീമിലേക്കു സിവേശിപ്പിക്കുവാന്‍ സംരംഭകന്‍ തയ്യാറാവണം.

വിജയത്തിന്റെ മാന്ത്രികചേരുവ സൃഷ്ടിക്കുത് അടിസ്ഥാനമൂല്യങ്ങളുടെ കൂ’ിച്ചേര്‍ക്കലിലൂടെയാണ്. ‘നിയതമായ മൂല്യങ്ങള്‍’ (ഉലളശിശലേ ഢമഹൗല)െ എു നമുക്കു വിളിക്കാവു ഈ അടിസ്ഥാനഘടകങ്ങള്‍ ഇവയാണ്. സംസ്‌ക്കാരം (ഈഹൗേൃല), വ്യവസ്ഥ (ട്യേെലാ), ഉത്തരവാദിത്തം (അരരീൗിമേയശഹശ്യേ), സംഘടിതമായ പ്രവര്‍ത്തനം (ഠലമാ ണീൃസ), നേതൃത്വം (ഘലമറലൃവെശു). ബിസിനസിനെ സംബന്ധിച്ചിടത്തോളം ഈ മൂല്യങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ബിസിനസിന്റെ നിലനില്‍പ്പും വളര്‍ച്ചയും ഈ അഞ്ചു മൂല്യങ്ങളെ കേന്ദ്രീകരിച്ചിരിക്കുു. തികച്ചും സാധാരണം എു തോു ഈ മൂല്യങ്ങള്‍ ബിസിനസിലേക്കു സിവേശിപ്പിക്കുക നിസാരമല്ല. പ്രൊഫഷണല്‍ സമീപനത്തിലൂടെ മാത്രമേ അത് സാധ്യമാവൂ. എന്താണീ മൂല്യങ്ങളെ് നമുക്കു നോക്കാം.

സംസ്‌ക്കാരം

ഓരോ സ്ഥാപനത്തിനും അതിന്റേതായ സംസ്‌ക്കാരമുണ്ട്. ആന്തരികവും ബാഹ്യവുമായ
ആശയവിനിമയം സ്ഥാപനത്തിന്റെ ഈ സംസ്‌ക്കാരത്തിലൂിയാണ് നടക്കുത്. സംസ്‌ക്കാരം പൂവിന്റെ സൗരഭ്യം പോലെയാകുു. ബിസിനസ് പ്രതിനിധാനം ചെയ്യു മൂല്യം എന്താണെ് അതിന്റെ സംസ്‌ക്കാരം വിളംബരം ചെയ്യുു. സ്ഥാപനത്തിന്റെ ഉല്‍പ്പങ്ങളും സേവനങ്ങളും ഈ സംസ്‌ക്കാരത്തെ പ്രതിനിധീകരിക്കുു. ഉദാഹരണമായി ‘ടാറ്റ’ എ പേര് ഒരു ബിസിനസ്് സംസ്‌ക്കാരത്തെ പ്രതിനിധീകരിക്കുു. ടാറ്റയുടെ ഉല്‍പ്പങ്ങളേയും സേവനങ്ങളേയും വിശ്വസിക്കാം എ ധാരണ ആ സ്ഥാപനത്തിന്റെ സംസ്‌ക്കാരത്തിലൂടെ സമൂഹത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുു. തന്റെ ബിസിനസ്് ഏതു സംസ്‌ക്കാരത്തെ ഉള്‍ക്കൊള്ളണമെും എന്തിനെ പ്രതിഫലിപ്പിക്കണമെും സംരംഭകന്‍ ചിന്തിക്കണം.

വ്യവസ്ഥ

ബിസിനസ്് ലളിതമായിരിക്കണം. സങ്കീര്‍ണ്ണതകള്‍
ബിസിനസിന്റെ വളര്‍ച്ചയെ തളര്‍ത്തുകയും മുരടിപ്പിക്കുകയും ചെയ്യുു. വ്യക്തികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവരുകയും ബിസിനസ് വ്യക്ത്യാധിഷ്ഠിതമാവുകയും ചെയ്യുമ്പോള്‍ ‘ബിസിനസ് റിസ്‌ക്ക്’ കൂടുു. പ്രത്യേകിച്ചു വൈദഗ്ധ്യമുള്ളതും ഗുണമൂല്യമുള്ളതുമായ മനുഷ്യശക്തിയുടെ അപര്യാപ്ത
തയുള്ള സന്ദര്‍ഭങ്ങളില്‍ വ്യക്ത്യാധിഷ്ഠിതമായ പ്രക്രിയകകള്‍ ഈ റിസ്‌ക്കിനെ വാനോളമുയര്‍ത്തുു.

ഉത്തരവാദിത്തം

സ്വന്തം ചുമതലകള്‍ തിരിച്ചറിയുകയും അവയുടെ ഫലത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തില്‍ സംക്ഷിപ്തമായിരിക്കുു എ ബോധം ഉളവാക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഓരോ ജോലിക്കാരന്റെയും പ്രവര്‍ത്തനം ബിസിനസിന്റെ വളര്‍ച്ചയെ സഹായിക്കുകയുള്ളൂ. ടീമില്‍ തന്റെ സ്ഥാനം എന്തെും തന്റെ ശക്തിയും ദൗര്‍ബല്യവും എന്തെും വ്യക്തമായ ധാരണ ഉളവാകേണ്ടതുണ്ട്. എന്തു ഫലമാണ് പ്രവര്‍ത്തനത്തില്‍ നിു ലഭിക്കേണ്ടത് എത് സുവ്യക്തമായിരിക്കണം. ഫലത്തില്‍ ശ്രദ്ധയൂിയുള്ള ഓരോ ജോലിക്കാരന്റെയും പ്രവര്‍ത്തനം ബിസിനസിന്റെ ലക്ഷ്യം നേടാന്‍ പ്രാപ്തമാക്കുു. ബിസിനസ്
എന്തിനു വേണ്ടി നിലകൊള്ളുുവെും അതില്‍ ടീമംഗങ്ങളുടെ റോള്‍ എന്താണെും എന്ത് ഫലമാണ് അവരില്‍ നിും പ്രതീക്ഷിക്കുത് എതുമായ സന്ദേശം നല്‍കുവാന്‍ സംരഭകന് കഴിയേണ്ടതുണ്ട്.

സംഘടിതമായ പ്രവര്‍ത്തനം

ടീമിന്റെ വിജയമാണ് തന്റെ വിജയം എത് ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്. ബിസിനസുമായി ബന്ധപ്പെ’ിരിക്കു എല്ലാവരേയും ഒരു ടീമായി മുാേ’് നയിക്കേണ്ട കടമ സംരഭകനുണ്ട്. സംഘടിതമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ വിജയം നേടാനാവൂ. തന്റെ സാിദ്ധ്യം ടീമില്‍ പ്രധാനമാണെും തന്റെ പ്രവര്‍ത്തനങ്ങള്‍ ടീമിന്റെ ജയാപജയങ്ങളെ ബാധിക്കുുവെുമുള്ള ശക്തമായ ധാരണ ഓരോ ജോലിക്കാരനിലുമുണ്ടാവണം. ഏത് രംഗത്താണ് ഓരോ വ്യക്തിയുടേയും ശക്തി എതറിഞ്ഞ്, ടീമില്‍ എവിടെയാണ് അവര്‍ക്ക് കൂടുതല്‍ ഫലം നല്‍കാന്‍ കഴിയു മേഖലയെത് കണ്ടെത്തി അവരെ ഉപയോഗിക്കുക എ കടമ സംരംഭകന്റേതാണ്. തന്റെ വാസനകള്‍ക്കും അറിവിനും പറ്റിയ പ്രായോഗികമേഖല കി’ുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫലം കൈവരുത്താന്‍ അവര്‍ക്കു സാധിക്കുു. ടീമിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനവും കൂ’ായ്മയും ബിസിനസിനെ വിജയത്തിലേക്കു നയിക്കുു.

നേതൃത്വം

‘മുമ്പേ ഗമിക്കു ഗോവുതന്‍ പിന്‍പേ ഗമിക്കും ബഹുഗോക്കളെല്ലാം’ എത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ബിസിനസിന്റെ ഏറ്റവും വലിയ ശക്തിയും ദൗര്‍ബല്യവും ബിസിനസുകാരന്‍ തയൊണ്. ശക്തമായ നേതൃത്വത്തിനു മാത്രമേ ശക്തരായ അണികളെ സൃഷ്ടിക്കുവാന്‍ കഴിയുകയുള്ളൂ.
കളിക്കളത്തിലെ ക്യാപ്റ്റന്റെ സ്ഥാനമാണ് ബിസിനസ്
ലീഡര്‍ക്കുള്ളത്. ശരിയായ, ദിശാബോധമുള്ള നേതാവ് നയിക്കു സംരംഭങ്ങള്‍ ലക്ഷ്യത്തിലെത്തും. ഓരോ സംരംഭകനും തിലുള്ള നേതൃപാടവം വളര്‍ത്തുവാന്‍ ശ്രമിക്കണം. നേതൃത്വത്തിന്റെ കൃത്യമായ ആസൂത്രണവും വിഭവ വിനിയോഗവുമാണ് ബിസിനസ് വിജയത്തിന്റെ കാതല്‍.

 

 

 

Leave a comment