അകക്കണ്ണ്

നീ
അന്ധന്‍

അകക്കണ്ണ്
തുറന്നവന്‍

കണ്ണുള്ളവന്‍
കാണുന്നതിനേക്കാള്‍
കാണുന്നവന്‍

കാതുള്ളവര്‍
കേള്‍ക്കുന്നതിനേക്കാള്‍
കേള്‍ക്കുന്നവന്‍

ഉള്‍ക്കാഴ്ചയില്ലാത്ത
ഞങ്ങള്‍ക്കിടയില്‍
നീ
കാഴ്ചയുള്ളവന്‍

 

Leave a comment