അമ്മ

സിരകളില്‍
ആദ്യമായ്
അഗ്നി പടര്‍ത്തിയതും
വിപ്ലവം
ജ്വലിപ്പിച്ചതും
ഒരമ്മയാണ്
മാക്‌സിം ഗോര്‍ക്കിയുടെ
”അമ്മ”

 

Leave a comment