അഹം

ഞാനിതെന്നെ തേടുമീ
യാത്രയിതെങ്കിലും
ദൂരെമേറെ പിന്നിട്ടു
നടന്നുവെന്നാകിലും
പിണഞ്ഞു പിണഞ്ഞു
വിടാതെ
കിടക്കുകയാണിതെന്നഹം
കഷ്ടമതല്ലാതെന്തിതു
പറയുവാന്‍
ദൂരമത്രയും
പാഴായിപോയിതോ

 

Leave a comment