കുട്ടിക്കാലം മതിയായിരുന്നു…

എനിക്കെന്നും
കുട്ടിക്കാലമായിരുന്നെങ്കിലെന്‍
കുട്ടിക്കൊരു
കുട്ടിക്കാലം
ഉണ്ടാകുമായിരുന്നില്ലല്ലോ

 

Leave a comment