നന്മയും തിന്മയും

നന്മനിറഞ്ഞവനെ
സ്‌നേഹിക്കുന്നവള്‍
നൂറു
നന്മകള്‍ക്കിടയിലൊരു
തിന്മ കണ്ടെത്തീടുന്നു

തിന്മനിറഞ്ഞവനെ
സ്‌നേഹിക്കുന്നവള്‍
നൂറു
തിന്മകള്‍ക്കിടയിലൊരു
നന്മ കണ്ടെത്തീടുന്നു

 

Leave a comment