നഷ്ടപ്പെട്ട ഞാന്‍

ഈ തിരക്കില്‍
എന്നെ കാണാനില്ല
കാണാനില്ലാത്ത
എന്നെ ഞാന്‍
തിരഞ്ഞുകൊണ്ടിരിക്കുകയാണ്

 

 

Leave a comment