മുറി

ഓരോരുത്തര്‍ക്കും
വീട്ടില്‍
ഒരു മുറിയുണ്ട്

അവരുടെ
സ്വപ്നങ്ങളും
ആശകളും
ഗദ്ഗദങ്ങളും
വിഹല്വതകളും
കൂട്ടിവെച്ച
ഒരു മുറി

 

Leave a comment