മകള്‍

Hands: dad and daughter

ഇല്ല
ഒരച്ഛനും
ഈ ഭൂമിയില്‍
വിലപിടിച്ച
മറ്റൊന്നുമേ
ഉടല്‍ പാതിയായ
തന്‍
മകളല്ലാതെ

 

Leave a comment