മനുഷ്യനു മാത്രം എന്തേ രണ്ട് നിറം?

പൂക്കളെ പോലെ
ശലഭങ്ങളെ പോലെ
പക്ഷികളെ പോലെ
ഒരുപാട് നിറങ്ങള്‍
മനുഷ്യനും ഉണ്ടായിരുന്നെങ്കില്‍

നിറം വെച്ച്
രാജ്യവും സംഘടനകളും
സൃഷ്ടിച്ചു കളിക്കാമായിരുന്നു
എങ്കിലതെന്തു രസമായിരുന്നു
ദൈവം ഒരു അരസികന്‍ തന്നെ

 

 

Leave a comment