അന്നാ കൊച്ചു
വീര ഹനുമാന്‍
സൂര്യനെ പിടിച്ചു
വിഴുങ്ങിയിരുന്നേല്‍
ഉണ്ടാകുമായിരുന്നില്ല
സരിതായനം
എങ്കിലീ മലയാളം ഭരിക്കും
രാജാവിന്റെ വിയര്‍പ്പിനിത്ര
നാറ്റവും ഉണ്ടാവുമായിരുന്നില്ല
ചതിച്ചതു
നീ തന്നെയെന്‍
ആഞ്ജനേയാ