കപടസദാചാരം

ജീന്‍സ്
ഇട്ടവള്‍

ടീഷര്‍ട്ട്
ഇട്ടവള്‍

ബിക്കിനി
ഇട്ടവള്‍

പര്‍ദ്ദ
ഇട്ടവള്‍

അവളുടെ
പിന്നാലെ
നടന്ന്
നടന്ന്
കാമം
കരഞ്ഞു
തീര്‍ക്കുന്ന
കുറെ
കപട
സദാചാര
വാദികള്‍

 

 

Leave a comment