കവിയുടെ
ചില വാക്കുകള്‍
കാണുന്നില്ല
തോളത്തു തൂക്കിയ
തുണിസഞ്ചിയില്‍ നിന്നാവാം
കാണാതെ പോയത്
കളഞ്ഞു പോയതാണോ
എഴുതി തേഞ്ഞു തീര്‍ന്നതാണോ
ഒന്നും അറിയില്ല
വാക്കുകള്‍ തിരക്കി
കവി നടക്കുകയാണ്
കവിയേയും കാത്ത്
പ്രണയം പുളിഞ്ചുവട്ടില്‍
നില്‍ക്കുന്നുണ്ട്
കവിയുടെ
ചില വാക്കുകള്‍
കാണുന്നില്ല
തോളത്തു തൂക്കിയ
തുണിസഞ്ചിയില്‍ നിന്നാവാം
കാണാതെ പോയത്
കളഞ്ഞു പോയതാണോ
എഴുതി തേഞ്ഞു തീര്‍ന്നതാണോ
ഒന്നും അറിയില്ല
വാക്കുകള്‍ തിരക്കി
കവി നടക്കുകയാണ്
കവിയേയും കാത്ത്
പ്രണയം പുളിഞ്ചുവട്ടില്‍
നില്‍ക്കുന്നുണ്ട്
Copyright © 2024 | WordPress Theme by MH Themes