• Facebook
  • Twitter
  • YouTube
Sudheer Babu
  • Home
  • Bio
  • Articles
  • Poems
  • Thinkal Kurippukal
  • Books
  • Photos
  • News
  • De Valor
  • Quotes

Quotes

വിജയത്തെക്കുറിച്ഛ് മറ്റുള്ളവരുടെ നിര്‍വചനങ്ങള്‍ അല്ല നമുക്കാവശ്യം …നാം ആണ് അത് നിര്‍വചിക്കേണ്ടത്

August 22, 2019 Sudheer Babu 0

Share

കഴിവിൻറെ മാനദണ്ഡം നാം എന്തായിരുന്നു എന്നതല്ല …. നാം എന്തായിത്തീർന്നു എന്നതാണ് .

August 22, 2019 Sudheer Babu 0

Share

നിലവിലുള്ള സംരംഭങ്ങളെ അതേപടി പകര്‍ത്താതെ എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് നല്‍കാം എന്നാണ് സംരംഭകന്‍ ചിന്തിക്കേണ്ടത്

August 22, 2019 Sudheer Babu 0

Share

പുതിയ ബിസിനസ്സ് ആശയങ്ങള്‍ കണ്ടെത്താന്‍ നാം ചുറ്റുമുള്ള പ്രശ്‌നങ്ങളിലേക്ക് കണ്ണോടിച്ചാല്‍ മതി. . .

August 22, 2019 Sudheer Babu 0

Share

വിട്ടുപോകുന്ന സൗഹൃദങ്ങളെ ഓര്‍ത്ത് നാം ദുഃഖിക്കേണ്ടതില്ല.

August 22, 2019 Sudheer Babu 0

Share

സംരംഭകന്‍ വേട്ടയാടുന്ന മൃഗത്തെപ്പോലെയാണ് . .

August 22, 2019 Sudheer Babu 0

Share

വിമര്‍ശകരെ ഭയന്നാല്‍ നാം ഒരിക്കലും മെച്ചപ്പെടില്ല . . . !

August 22, 2019 Sudheer Babu 0

Share

കൂടുതല്‍ മധുരമായി പെരുമാറുന്നവരേ അമിതമായി വിശ്വസിക്കാത്തതാണ് നല്ലത്

August 22, 2019 Sudheer Babu 0

Share

ജീവിതത്തില്‍ ഏറ്റവും സുന്ദരമായ ചില യാത്രകള്‍ തനിച്ചുള്ളതാണ് ….

August 22, 2019 Sudheer Babu 0

Share

സംരംഭങ്ങള്‍ തുടങ്ങാന്‍ മടിക്കുകയോ ഭയക്കുകയോ വേണ്ട ..നന്നായി തയ്യാറെടുക്കുക …

August 22, 2019 Sudheer Babu 0

Share

Posts navigation

1 2 … 10 »

Bio

Sudheer Babu is an entrepreneur, writer, poet, and management consultant based in Kerala. His collection of business and management articles, Varoo Namukkoru Business Thudangam (Come, Let Us Start A Business), published by NBS Publications in Kerala, has marked the beginning of a new phase in business literature, having a formative influence on management theory and practice.Varoo Namukkoru Business Thudangam has become a noted work in the history of business books in Malayalam language, which eventually set a benchmark for management books in the regional language.

Books

Facbook

Recent Posts

  • പുള്‍ സ്ട്രാറ്റജി (Pull Strategy)
  • സോഫ്റ്റ്‌ ലോഞ്ച് (Soft Launch)
  • ക്യാമ്പിംഗ് സ്ട്രാറ്റജി (Camping Strategy)
  • ആശയങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍,
  • പോക്കറ്റിലെ പണം എവിടെപ്പോയി, ദാസാ
  • മേന്മ – മൂല്യം – വില (Qulity – Value – Price)
  • ഒരു കിടു ബ്രാന്‍ഡിന്‍റെ കഥ
  • കഥ പറച്ചില്‍ (Story Telling)
  • ലോക്കല്‍ മാര്‍ക്കറ്റിംഗ് (Local Marketing)
  • വ്യത്യസ്തമായ മാര്‍ക്കറ്റിംഗിന് ശക്തമായ 7 തന്ത്രങ്ങള്‍
  • അംബ്രല്ല ബ്രാന്‍ഡ് (Umbrella Brand)
  • ജസ്റ്റ്‌ ഇന്‍ ടൈം (Just-in-Time)
  • ഉത്പാദനം ലാഭകരമാക്കാനുള്ള തന്ത്രങ്ങള്‍
  • ഡിസൈന്‍ തിങ്കിംഗ്
  • ക്യാറ്റ്ഫിഷ്‌ മാനേജ്‌മെന്‍റ്
  • സ്റ്റോര്‍ വിത്തിന്‍ എ സ്റ്റോര്‍ (Store Within A Store – SWAS)
  • ബ്ലിസ് പോയിന്‍റ് (Bliss Point)

Search

Copyright © 2023 | Maintained by