അറിവാണ് സത്യം
അറിവാണ് സത്യം അറിവാണ് സത്യം അറിവാണ് നിത്യമാം സത്യം ജനനവും അറിവാണ് മരണവും […]
അറിവാണ് സത്യം അറിവാണ് സത്യം അറിവാണ് നിത്യമാം സത്യം ജനനവും അറിവാണ് മരണവും […]
സിരകളില്‍ ആദ്യമായ് അഗ്നി പടര്‍ത്തിയതും വിപ്ലവം ജ്വലിപ്പിച്ചതും ഒരമ്മയാണ് മാക്‌സിം ഗോര്‍ക്കിയുടെ ”അമ്മ” […]
ആത്മത്തെ അറിയാത്തൊരുവന്‍ പരമാത്മാവിനെ തേടിയലഞ്ഞിട്ടെന്തു കാര്യം Share
നീ അന്ധന്‍ അകക്കണ്ണ് തുറന്നവന്‍ കണ്ണുള്ളവന്‍ കാണുന്നതിനേക്കാള്‍ കാണുന്നവന്‍ കാതുള്ളവര്‍ കേള്‍ക്കുന്നതിനേക്കാള്‍ കേള്‍ക്കുന്നവന്‍ […]
ഞാനിതെന്നെ തേടുമീ യാത്രയിതെങ്കിലും ദൂരെമേറെ പിന്നിട്ടു നടന്നുവെന്നാകിലും പിണഞ്ഞു പിണഞ്ഞു വിടാതെ കിടക്കുകയാണിതെന്നഹം […]
ജാതകം മാമ്മോദീസ സുന്നത്ത് ഇതിലൊന്ന് നിന്റെ കാലിലെ ആദ്യത്തെ അടിമച്ചങ്ങല സ്വതന്ത്രനായ് ജനിച്ച […]
സ്റ്റാര്‍ബക്‌സില്‍ കാപ്പിക്കുരുവിന്റെ കനത്ത ഗന്ധം ചൂഴ്ന്ന ഗ്ലാസ് മുറിയില്‍ അവളെ ഞാന്‍ ആദ്യമായി […]
ആദ്യ ചുംബനം ഒരടയാളം കുരിശിലേക്കുള്ള നിന്‍ പീഡന യാത്ര അവിടെ തുടങ്ങുന്നു […]
കൊല്ലരുതെന്നെ നീ അമ്മേ തളിര്‍ കൈകള്‍ ഗര്‍ഭപാത്രത്തെ ചുറ്റിയാ- കുഞ്ഞ് യാചിക്കുന്നു പ്രാണന്‍ […]
Copyright © 2019 | Maintained by