കള്ളി

കള്ളിയെന്നെന്നെ നീ
എന്തേ വിളിച്ചു
പൊന്നും പണവും
കവര്‍ന്നതില്ലല്ലോ ഞാന്‍
കവര്‍ന്നതാകെ നിന്‍
ഹൃദയമല്ലേ
മറ്റാരും കാണാത്തൊരാ
നിറഞ്ഞ സ്‌നേഹമല്ലേ

 

Leave a comment