അയിത്തം

കള്ളിനും
ഇറച്ചിക്കും
ബലിക്കും
തെറിക്കും
ഇല്ലാത്തൊരീ
അയിത്തമിതെന്തിനു
പെണ്ണിന്റെ തീണ്ടാരിക്ക്

 

Leave a comment