ഭഗവാന്റെ സന്തതികള്‍

ഭഗവാന്റെ സന്തതികള്‍
പിച്ചതെണ്ടി തിന്ന്
തെരുവിലുറങ്ങുന്നു

കല്‍വിഗ്രഹം
നേദ്യമുരുട്ടിയുണ്ട്
സ്വര്‍ണ്ണം പൂശിയ
ശ്രീകോവിലിനുള്ളിലും

എല്ലാം മനുഷ്യന്റെ
വികൃതികള്‍

 

 

Leave a comment