ബന്ധിതന്‍

ആകാശമനന്തം
കടലനന്തം
ഈ പ്രപഞ്ചമനന്തമീ
മനസ്സുമനന്തം

അനന്തമീ
മനസ്സിതെങ്കിലുമതിനെ
ഒരു ചെറുചെപ്പിലോതുക്കി
നീറി
നീറി
നിന്‍ ജീവിതം
നയിക്കതാന്‍ നിന്‍
വിധിയെന്നതോര്‍ക്ക
മനുഷ്യാ നീ

 

Leave a comment