ഭ്രാന്തന്‍

എന്റെ
കവിതകളില്‍
നിന്നുമെഴുന്നേറ്റു
നിനക്കു നട്ടപ്രാന്ത്
എന്നലറി
പേടിച്ചോടി
അകലുന്നിത-
ക്ഷരങ്ങള്‍

 

 

Leave a comment