കഴുമരം ഒളിച്ചു വെക്കേണ്ടതല്ല

നഗര ഹൃദയത്തില്‍
ഒരു
കഴുമരം വേണം

ചില
കഴുവേറികളെ
കഴുവേറ്റാന്‍
മാത്രം

 

 

Leave a comment