അറിവ്

അറിവേറും തോറും
അറിയുന്നു
അറിയുവാനുള്ളതിന്‍
ആഴം ചിലര്‍

അറിഞ്ഞതൊക്കെ തന്നെ
അറിവെന്നു കരുതി
അഹങ്കരിച്ചീടുന്നു
മറ്റു ചിലരിവര്‍

 

Leave a comment