ഇരുളും വെളിച്ചവും

ഒളിക്കുവാനില്ല
ഇരുളിനൊരിടവും
ഈ പ്രപഞ്ചത്തില്‍
വെളിച്ചത്തിന്‍
നിറഞ്ഞ
ചിരിയല്ലാതെ

 

 

Leave a comment