ഹൃദയം

എന്റെ മനസ്സില്‍
നിറഞ്ഞ വരികള്‍
കോറിയിട്ട വെറുമൊരു
കടലാസുകഷ്ണം മാത്രമാണെന്റെ
ഹൃദയം.

 

Leave a comment