എന്റെ പ്രണയം

എന്റെ പ്രണയം
നിന്റെ അഴകിനോടല്ല
എന്റെ പ്രണയം
നിന്റെ മിഴികളോടല്ല
എന്റെ പ്രണയം
നിന്റെ മുടിയിഴകളോടല്ല
എന്റെ പ്രണയം
നിന്റെ ചിരിയോടല്ല
എന്റെ പ്രണയം
നിന്റെ കിളികൊഞ്ചലിനോടല്ല
എന്റെ പ്രണയം
എന്നോട് മാത്രമാണ്
നിന്നില്‍ ഞാന്‍ കാണുന്ന
എന്നോടു മാത്രം

 

Leave a comment