ദൈവത്തിന്റെ വികൃതികള്‍

സൃഷ്ടിച്ചതില്‍
വലിയ ബുദ്ധിമാന്മാരെ
ദൈവം ഏറ്റവും
വരണ്ടുണങ്ങിയ
ഭൂപ്രദേശങ്ങളിലേക്കയച്ചു
അവര്‍ അവിടെ
സ്വര്‍ഗ്ഗം പണിയുന്നു

സൃഷ്ടിച്ചതില്‍
വലിയ വിഡ്ഢികളെ
ദൈവം ഏറ്റവും
ഫലഭൂയിഷ്ഠമായ
ഭൂപ്രദേശങ്ങളിലേക്കയച്ചു
അവര്‍ അവിടെ
നരകം പണിയുന്നു

 

 

Leave a comment