writer
ഭഗവാന്റെ സന്തതികള്‍
ഭഗവാന്റെ സന്തതികള്‍ പിച്ചതെണ്ടി തിന്ന് തെരുവിലുറങ്ങുന്നു കല്‍വിഗ്രഹം നേദ്യമുരുട്ടിയുണ്ട് സ്വര്‍ണ്ണം പൂശിയ ശ്രീകോവിലിനുള്ളിലും […]
അയിത്തം
കള്ളിനും ഇറച്ചിക്കും ബലിക്കും തെറിക്കും ഇല്ലാത്തൊരീ അയിത്തമിതെന്തിനു പെണ്ണിന്റെ തീണ്ടാരിക്ക് Share
അവളും പോയി
എന്റെ കരള്‍ കൊത്തിയെടുത്ത തത്ത വേടന്റെ വലയിലായി തത്തേം പോയി കരളും […]
അവകാശങ്ങളില്ലാത്തവന്
ജനങ്ങളെ സേവിക്കുവാനുള്ള യാതന ഏറ്റെടുത്ത പാവമൊരു മുന്‍മന്ത്രി തന്റെ അവകാശങ്ങളെ കുറിച്ച് ഗര്‍ജ്ജിക്കുന്നു […]
അറിവാണ് സത്യം
അറിവാണ് സത്യം അറിവാണ് സത്യം അറിവാണ് നിത്യമാം സത്യം ജനനവും അറിവാണ് മരണവും […]
അലച്ചില്‍
ആത്മത്തെ അറിയാത്തൊരുവന്‍ പരമാത്മാവിനെ തേടിയലഞ്ഞിട്ടെന്തു കാര്യം Share