ഭഗവാന്റെ സന്തതികള്‍

September 26, 2017 Sudheer Babu 0

ഭഗവാന്റെ സന്തതികള്‍ പിച്ചതെണ്ടി തിന്ന് തെരുവിലുറങ്ങുന്നു കല്‍വിഗ്രഹം നേദ്യമുരുട്ടിയുണ്ട് സ്വര്‍ണ്ണം പൂശിയ ശ്രീകോവിലിനുള്ളിലും […]

അയിത്തം

September 26, 2017 Sudheer Babu 0

കള്ളിനും ഇറച്ചിക്കും ബലിക്കും തെറിക്കും ഇല്ലാത്തൊരീ അയിത്തമിതെന്തിനു പെണ്ണിന്റെ തീണ്ടാരിക്ക്   Share

അവളും പോയി

September 26, 2017 Sudheer Babu 0

എന്റെ കരള്‍ കൊത്തിയെടുത്ത തത്ത വേടന്റെ വലയിലായി തത്തേം പോയി കരളും   […]

അറിവ്

September 26, 2017 Sudheer Babu 0

അറിവേറും തോറും അറിയുന്നു അറിയുവാനുള്ളതിന്‍ ആഴം ചിലര്‍ അറിഞ്ഞതൊക്കെ തന്നെ അറിവെന്നു കരുതി […]

അമ്മ

September 26, 2017 Sudheer Babu 0

സിരകളില്‍ ആദ്യമായ് അഗ്നി പടര്‍ത്തിയതും വിപ്ലവം ജ്വലിപ്പിച്ചതും ഒരമ്മയാണ് മാക്‌സിം ഗോര്‍ക്കിയുടെ ”അമ്മ” […]

അലച്ചില്‍

September 26, 2017 Sudheer Babu 0

ആത്മത്തെ അറിയാത്തൊരുവന്‍ പരമാത്മാവിനെ തേടിയലഞ്ഞിട്ടെന്തു കാര്യം     Share

അകക്കണ്ണ്

September 26, 2017 Sudheer Babu 0

നീ അന്ധന്‍ അകക്കണ്ണ് തുറന്നവന്‍ കണ്ണുള്ളവന്‍ കാണുന്നതിനേക്കാള്‍ കാണുന്നവന്‍ കാതുള്ളവര്‍ കേള്‍ക്കുന്നതിനേക്കാള്‍ കേള്‍ക്കുന്നവന്‍ […]

അഹം

September 26, 2017 Sudheer Babu 0

ഞാനിതെന്നെ തേടുമീ യാത്രയിതെങ്കിലും ദൂരെമേറെ പിന്നിട്ടു നടന്നുവെന്നാകിലും പിണഞ്ഞു പിണഞ്ഞു വിടാതെ കിടക്കുകയാണിതെന്നഹം […]